Indian bhaji about koli and rohit, who is more talented?
കോലിയെയും രോഹിത്തിനെയും താരതമ്യം ചെയ്താല്‍ രോഹിത്താണ് കൂടുതല്‍ കേമനെന്ന് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പറയുന്നു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
#ViratKohli #RohitSharma